Friday, 22 August 2014

INDEPENDENCE DAY

68-ാം സ്വാതന്ത്ര്യ ദിന റാലിക്ക് നിര്‍ദ്ദേശം നല്‍കുന്നു. ഇന്ത്യയുടെ പതാക കൈയ്യിലേന്തി നില്‍ക്കുന്ന കുട്ടികള്‍.....

സ്കൂള്‍ അസംബ്ലിയില്‍ അണിനിരന്ന കുട്ടികള്‍...... ഇന്ത്യയുടെ അടയാളങ്ങള്‍ ധരിച്ച് ദേശീയ ബോധം ഉള്‍ക്കൊണ്ട് രാജ്യസ്നേഹം തുടിക്കുന്ന പാട്ടുകള്‍ ശ്രവിക്കുന്നു. ക്ലബ്ബ് പ്രവര്‍ത്തകര്‍ പരിപാടികള്‍ പൂര്‍ണ്ണ പിന്തുണ നല്‍കിക്കൊണ്ട് സ്കൂള്‍ മുറ്റത്ത് അണിനിരന്നിരിക്കുന്നു.

ഭാരത് മാതാ കീ ജയ്.....!! ആവേശമുള്‍ക്കൊണ്ട് വിദ്യാര്‍ത്ഥികള്‍...

68-ാം സ്വാതന്ത്ര്യ ദിനത്തില്‍ പി.ടി.എ.പ്രസിഡണ്ട് ശ്രീ.കെ. അബ്ദുള്ള പതാക ഉയര്‍ത്തുന്നു. ഹെഡ്മിസ്ട്രസ്, മറ്റു പി.ടി.എ.ഭാരവാഹികള്‍ സമീപം.

Monday, 18 August 2014

വ്യായാമ ക്ലാസ്

പരിസ്ഥിതി ദിനത്തില്‍ ഹെഡ്മിസ്ട്രസ് ശ്രീമതി സത്യവതി ടീച്ചര്‍ കുട്ടികള്‍ക്ക് തൈ വിതരണം നടത്തുന്നു.

Saturday, 9 August 2014

2014 - 15 വര്‍ഷത്തെ സാക്ഷരം ക്ലാസ്

എല്ലാ കുട്ടികളും എഴുത്തിന്റേയും വായനയുടേയും ലോകത്തേക്ക് കുതിച്ചുയരാന്‍ സഹായകമാവുന്ന സാക്ഷരം ക്ലാസുകള്‍ 06-08-2014ന് സ്കൂളില്‍ ആരംഭിച്ചു.

പ്രവേശനോത്സവത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍

പ്രവേശനോത്സവത്തില്‍ ഹെഡ്മിസ്ട്രസ് ശ്രീമതി. സത്യവതി കെ. കുട്ടികളേയും രക്ഷിതാക്കളേയും അഭിസംബോധന ചെയ്ത് സംസാരിക്കുന്നു.

പ്രവേശനോത്സവത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ആശംസാ പ്രസംഗം സ്മിത ടീച്ചര്‍ വായിക്കുന്നു.

പ്രവേശനോത്സവത്തില്‍ വിവിധ വര്‍ണ്ണങ്ങളിലുള്ള ബലൂണുകളും സമ്മാനമായി ലഭിച്ച ചിത്ര പുസ്തകങ്ങളും കയ്യില്‍ പിടിച്ച് ആദ്യ ക്ലാസ് അനുഭവം നുകരുന്ന കുരുന്നുകള്‍ !! പുതിയ പാഠ്യ പദ്ധതിയിലൂടെ പഠന മുന്നേറ്റം ലക്ഷ്യമിട്ട്........

Friday, 1 August 2014

പ്രവേശനോത്സവ ഉദ്ഘാടനം

2014-15 വര്‍ഷത്തെ പ്രവേശനോത്സവം പി.ടി.എ. പ്രസിഡന്‍റ് അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു.