Wednesday, 24 September 2014
Tuesday, 23 September 2014
പ്രതീകാത്മക കുന്ന് സംരക്ഷണം - ക്ലാസ് പ്രവര്‍ത്തനം.
![]() |
| നാലാം ക്ലാസില്‍ പരിസര പഠനത്തിലെ മണ്ണും മലയും എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി നടത്തിയ "പ്രതീകാത്മക കുന്ന് സംരക്ഷണം " എന്ന പ്രവര്‍ത്തനം. |
![]() |
| കുട്ടികളുടെ പ്രവൃത്തി നിരീക്ഷിച്ചുകൊണ്ട് ഹെഡ്മിസ്ട്രസ് അവരെ അഭിനന്ദിക്കുന്നു. |
ഓണാഘോഷം 2014-15
ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സമുചിതമായി നടത്തി. നാട്ടുകാര്‍ക്ക് പായസ വിതരണം പി.ടി.എ.യുടെ സജീവ പങ്കാളിത്തത്തോടെ നടത്തി. കുട്ടികള്‍ക്ക് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരം നല്‍കി.
സ്കൂളിലെ കുട്ടികള്‍ക്കും സമീപത്തെ അംഗന്‍വാടിയിലെ കുട്ടികള്‍ക്കും ഓണസദ്യ ഒരുക്കി. സാമ്പാര്‍, എലിശ്ശേരി, പച്ചടി, അച്ചാര്‍, പപ്പടം, ഉപ്പേരി, വറുത്തുപ്പേരി, ശര്‍ക്കര ഉപ്പേരി എന്നിവ കൂട്ടി വാഴയിലയില്‍ ഓണസദ്യ വിളമ്പി.
കുട്ടികള്‍ നാടന്‍പൂക്കള്‍ കൊണ്ട് അതിമനോഹരമായ പൂക്കളം ഒരുക്കി. മാവേലിയെക്കുറിച്ചുള്ള കഥകള്‍ പറഞ്ഞും ഓണപ്പാട്ടുകള്‍ പാടിയും അന്നേ ദിവസം ഉത്സവഭരിതമാക്കി.
സ്കൂളിലെ കുട്ടികള്‍ക്കും സമീപത്തെ അംഗന്‍വാടിയിലെ കുട്ടികള്‍ക്കും ഓണസദ്യ ഒരുക്കി. സാമ്പാര്‍, എലിശ്ശേരി, പച്ചടി, അച്ചാര്‍, പപ്പടം, ഉപ്പേരി, വറുത്തുപ്പേരി, ശര്‍ക്കര ഉപ്പേരി എന്നിവ കൂട്ടി വാഴയിലയില്‍ ഓണസദ്യ വിളമ്പി.
കുട്ടികള്‍ നാടന്‍പൂക്കള്‍ കൊണ്ട് അതിമനോഹരമായ പൂക്കളം ഒരുക്കി. മാവേലിയെക്കുറിച്ചുള്ള കഥകള്‍ പറഞ്ഞും ഓണപ്പാട്ടുകള്‍ പാടിയും അന്നേ ദിവസം ഉത്സവഭരിതമാക്കി.
![]() |
| ചെറുചിരിയോടെ തങ്ങള്‍ ഒരുക്കിയ നാടന്‍ പൂക്കളത്തിനു മുമ്പില്‍ |
![]() | |||||
| കൊച്ചുകരങ്ങളില്‍ വിരിഞ്ഞ നാടന്‍ പൂക്കളം | (കോളാമ്പി, ചെമ്പരത്തി, വേലിപ്പൂ, ഹനുമാന്‍ കിരീടം, ചെമ്പകം, വാടാമല്ലി, അക്കേഷ്യ പ്പൂ, തുമ്പപ്പൂ, വട്ടപ്പലം, റോസാപ്പൂ) |
![]() |
| ഓണസദ്യക്കുള്ള ഒരുക്കങ്ങള്‍ |
![]() |
| പന്തി ഭോജനം : അന്യം നിന്നുപോകുന്ന ശീലങ്ങള്‍ പുനരാവിഷ്കരിച്ചപ്പോള്‍....ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന കുരുന്നുകള്‍ |
![]() |
| ഓണസദ്യ ....തൂശനിലയില്‍ ചോറും കറികളും മനം നിറഞ്ഞുണ്ണുന്ന കുരുന്നുകള്‍... ഈ കാഴ്ച ഇന്ന് അപൂര്‍വ്വം. |
![]() |
| വിളമ്പാന്‍ തയ്യാറാക്കി വെച്ചിരിക്കുന്ന ഓണസദ്യ വിഭവങ്ങള്‍... സാമ്പാര്‍, എലിശ്ശേരി, പച്ചടി, അച്ചാര്‍, ഉപ്പേരി, വറുത്തുപ്പേരി, ശര്‍ക്കരയുപ്പേരി, പപ്പടം. |
![]() |
| നാട്ടുകാര്‍ക്കുള്ള ഓണപ്പായസ വിതരണം (പ്രഥമന്‍).... പായസ വിതരണത്തിന്റെ ഉദ്ഘാടനം ബഹു. പി.ടി.എ. പ്രസിഡണ്ട് അബ്ദുള്ള കെ. നിര്‍വ്വഹിക്കുന്നു. വൈ.പ്രസിഡണ്ട് ശ്രീ.അബ്ബാസ് സമീപം..... |
Friday, 22 August 2014
BALA SABHA 2014-15 .... കുട്ടികളുടെ സര്‍ഗ്ഗാത്മക പോഷണ പരിപാടി.
![]() |
![]() |
| ഒന്നാം ക്ലാസു മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ അവരവര്‍ക്ക് മികച്ചതെന്ന് തോന്നുന്ന പരിപാടികള്‍ യാതൊരു മടിയുമില്ലാതെ അവതരിപ്പിക്കുന്നു. |
INDEPENDENCE DAY
![]() |
| 68-ാം സ്വാതന്ത്ര്യ ദിന റാലിക്ക് നിര്‍ദ്ദേശം നല്‍കുന്നു. ഇന്ത്യയുടെ പതാക കൈയ്യിലേന്തി നില്‍ക്കുന്ന കുട്ടികള്‍..... |
![]() |
| ഭാരത് മാതാ കീ ജയ്.....!! ആവേശമുള്‍ക്കൊണ്ട് വിദ്യാര്‍ത്ഥികള്‍... |
![]() |
| 68-ാം സ്വാതന്ത്ര്യ ദിനത്തില്‍ പി.ടി.എ.പ്രസിഡണ്ട് ശ്രീ.കെ. അബ്ദുള്ള പതാക ഉയര്‍ത്തുന്നു. ഹെഡ്മിസ്ട്രസ്, മറ്റു പി.ടി.എ.ഭാരവാഹികള്‍ സമീപം. |
Tuesday, 19 August 2014
Subscribe to:
Posts (Atom)


























