Sunday, 4 September 2016
സ്വാതന്ത്ര്യദിനാഘോഷം 2016
സ്വാതന്ത്യ ദിനത്തില്‍ ഹെഡ്മിസ്ട്രസ് അഭിസംബോധന ചെയ്ത് സംസാരിക്കുന്നു. |
സ്വാതന്ത്ര്യദിനത്തില്‍ പി.ടി.എ. യുടെ പങ്കാളിത്തം |
സ്കൂള്‍ സ്വാതന്ത്ര്യ ദിന കാഴ്ചകള്‍ |
സ്വാതന്ത്ര്യ ദിനത്തില്‍ സ്കൂള്‍ലീഡര്‍ മുനവ്വിര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. |
![]() |
സ്വാതന്ത്ര്യ ദിനത്തില്‍ പി.ടി.എ.പ്രസിഡന്‍റ് പതാക ഉയര്‍ത്തുന്നു. |
അസംബ്ലി സമയത്ത് മഴ പെയ്തപ്പോള്‍ സ്കൂള്‍ വരാന്തയില്‍ എല്ലാവരും |
സ്വാതന്ത്ര്യ ദിനത്തില്‍ പി.ടി.എ.യുടെ സാന്നിദ്ധ്യത്തില്‍ സ്കൂള്‍ യൂണിഫോം നല്‍കുന്നു. പി.ടി.എ. പ്രസിഡന്‍റ് കൈമാറുന്നു. |
സ്വാതന്ത്ര്യ ദിനത്തില്‍ യുണൈറ്റഡ് ക്ലബ്ബ് കണ്ണൂര്‍ വക മധുരം വിതരണം ചെയ്യുന്നു. |
സ്കൂളിലെ മുതിര്‍ന്ന ക്ലാസിലെ കുട്ടികള്‍ സ്വാതന്ത്ര്യദിന ഗാനം പാടുന്നു. |
സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി കന്നഡ മീഡിയം കുട്ടികള്‍ |
Friday, 12 June 2015
പുഴ കേഴുന്നു എന്ന പാഠത്തെ ആസ്പദമാക്കി കുട്ടികൾ എഴുതി അവതരിപ്പിച്ച നാടകം.ഒരു ക്ലാസ്സ്രൂം പ്രവര്‍ത്തനം |
2014-15 ,4 std കുട്ടികൾ |
| പ്രവേശനോല്‍സവം 2015-16 |
നവാഗതരേ..വരൂ.. നിങ്ങള്‍ക്ക് സ്വാഗതം.. |
| ഘോഷയാത്ര - നവാഗതരെ ആനയിച്ചു കൊണ്ട് |
| കാര്യപരിപാടികൾക്ക് പ്രാർഥനയോടെ തുടക്കം |
| കമ്മ്യുനിക്കേടീവ് ഇംഗ്ലിഷ് ക്ലാസ് ശ്രീ .M A ഭാസ്കരൻ മാസ്റ്റർ നിവ്വഹിക്കുന്നു. |
| നവാഗതർക്ക് ഐഡൻറ്റിറ്റി കാർഡും കളറിംഗ് ബുക്കും നല്കുന്നു |
| അറിവിന്റെ അക്ഷരദീപം ജ്വലി പ്പിച്ചു കൊണ്ട് കുട്ടികൾ ഒന്നാം ക്ലാസിലേക്ക് |
| അജ്നാനാന്ധകാരം ഇല്ലാതാക്കാൻ അക്ഷരാഗ്നി തെളിയിച്ച കുട്ടികൾക്ക് ഹെട്മിസ്ട്രെസ്സ് ശ്രീമതി സത്യവതി പുസ്തകങ്ങൾ സമ്മാനിക്കുന്നു |
| പി.ടി.എ. പ്രസിഡണ്ട് ശ്രീ കെ. അബ്ദുള്ള അക്ഷരദീപം തെളിയിക്കുന്നു. |
| കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ക്ലാസ്സിന്റെ വിശദവിവരങ്ങൾ ശ്രീമതി പി.സ്മിത രക്ഷിതാക്കൾക്ക് വിശദീകരിച്ചു കൊടുക്കുന്നു |
![]() |
സ്നേഹവിരുന്നു 2014-15 |
![]() |
| അക്ഷരദീപം |
![]() |
| നവാഗതർക്ക് സ്വാഗതം |
![]() |
| പ്രവേശനോല്‍സവം 2015-16 |
![]() |
| സ്വാഗത ഭാഷണം |
![]() |
| ചെറു തൈകൾ വന്‍ മരങ്ങളാക്കാൻ 2015 ജൂണ്‍ 5 - ലോകപരിസ്ഥിതി ദിനം |
![]() |
| നെല്ലിമരത്തൈ സ്കൂൾ ലീഡര്‍ക്ക് നല്കിക്കൊണ്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം |
![]() |
| പ്രകൃതിക്ക് പച്ചപുതപ്പിക്കാൻ തന്നാലാവുന്നത് |
ANNUAL DAY CELEBRATION AND KITCHEN SHED INAUGURATION
![]() |
| 2014 -2015 കഞ്ഞിപ്പുര ഉദ്ഘാടനം SMC ചെയർമാൻ K മമ്മു നിര്വ്വഹിക്കുന്നു. |
![]() |
| സ്കൂൾ വാര്ഷികം 2014-15 |
![]() |
| 2014 ഏപ്രിൽ - ആദ്യത്തെ സ്കൂൾ വാർഷികം ഒപ്പന 4 -std |
![]() |
| ഒപ്പന 2 std |
![]() |
| ഇംഗ്ലീഷ് സ്കിറ്റിനു തയ്യാറാവുന്ന കുട്ടികൾ ജസീല 4 std |
![]() |
| ഇംഗ്ലീഷ് സ്കിറ്റ് I n the forest സറീന ബാനു |
![]() |
ഇംഗ്ലീഷ് സ്കിറ്റ് in the garden
മഹ്സൂസ
|
![]() |
| ഖദീജത് ലുബ്ന |
![]() |
| 2014-15 സ്നേഹവിരുന്നു നല്കി 4 std ലെ കുട്ടികൾ കുട്ടികൾ അവരവരുടെ വീടുകളില നിന്ന് ഉണ്ടാക്കി കൊണ്ടുവന്ന വിവിധ പലഹാരങ്ങൾ നിരത്തി സ്കൂളിലെ മറ്റു കുട്ടികള്ക്ക് സ്നേഹവിരുന്നു നല്കുന്നു. |
![]() |
Sunday, 16 November 2014
വിദ്യാരംഗം - സാഹിത്യ മത്സരം
സാഹിത്യോത്സവം - 2014
കുമ്പള ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം 11-11-2014നു ചൊവ്വാഴ്ച ജെ.എ.എസ്.ബി.എസ്. മാന്യയില്‍ വെച്ച് നടന്നു. അന്നേ ദിവസം നമ്മുടെ സ്കൂളില്‍ നിന്ന് ആകെ നാല് കുട്ടികളെ വിവിധ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുകയുണ്ടായി. കാവ്യ മഞ്ജരി, ചിത്രരചന, കടങ്കത മത്സരം തുടങ്ങിയ ഇനങ്ങളിലാണ് കുട്ടികള്‍ അവരുടെ കഴിവ് പ്രകടിപ്പിച്ചത്. രാവിലെ കൃത്യം 10നു തന്നെ കുട്ടികളെ സ്കൂളിലേക്ക് എത്തിക്കുകയും, രജിസ്ട്രേഷന്‍ - ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ യഥാസമയത്ത് കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത വിധം നല്‍കുകയും ചെയ്തു.
കുട്ടികളോടൊപ്പം എസ്കോര്‍ട്ടിംഗ് ടീച്ചേഴ്സായി സ്മിത ടീച്ചര്‍, സെറീന ടീച്ചര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മല്‍സരങ്ങളില്‍ പങ്കെടുത്ത കുട്ടികള്‍ എല്ലാവരും വളരെ ഉല്‍സാഹത്തോടെയാണ് പരിപാടികളെ എതിരേറ്റത്. പങ്കെടുത്ത ഇനങ്ങളില്‍ സമ്മാനങ്ങള്‍ക്ക് അര്‍ഹരായില്ലെങ്കിലും അവരവരുടെ കഴിവ് പ്രകടിപ്പിക്കാനുള്ള വേദിയായി മാന്യ സ്കൂള്‍ മാറി. ഇതുപോലുള്ള പരിപാടികളില്‍ പങ്കെടുത്ത് സര്‍ഗ്ഗാത്മകത തെളിയിക്കാന്‍ എല്ലാ കുട്ടികളും മുമ്പോട്ട് വരണമെന്ന് സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മിസ്ട്രസ് സത്യവതി ടീച്ചര്‍ പ്രത്യേകം മറ്റുകുട്ടികളോടായി ഉണര്‍ത്തി. ഇത് എല്ലാ കുട്ടികള്‍ക്കും പ്രചോദനമാവട്ടെ എന്നും ടീച്ചര്‍ ആശംസിച്ചു.

Subscribe to:
Posts (Atom)