Friday, 1 August 2014

പ്രവേശനോത്സവ ഉദ്ഘാടനം

2014-15 വര്‍ഷത്തെ പ്രവേശനോത്സവം പി.ടി.എ. പ്രസിഡന്‍റ് അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു.

Friday, 4 July 2014

2014-15 വര്‍ഷത്തെ പ്രവേശനോത്സവം

വാര്‍ഡ് മെമ്പറുടേയും ഹെഡ് ടീച്ചറുടേയും സാന്നിദ്ധ്യത്തില്‍ കുട്ടികളെ സ്കൂളിലേക്ക് ആനയിക്കുന്നു.