Friday 12 June 2015

പുഴ കേഴുന്നു എന്ന പാഠത്തെ ആസ്പദമാക്കി കുട്ടികൾ എഴുതി അവതരിപ്പിച്ച നാടകം.

ഒരു ക്ലാസ്സ്രൂം പ്രവര്‍ത്തനം 


2014-15  ,4 std കുട്ടികൾ 


പ്രവേശനോല്‍സവം 2015-16 

നവാഗതരേ..വരൂ.. നിങ്ങള്‍ക്ക് സ്വാഗതം..


ഘോഷയാത്ര - നവാഗതരെ ആനയിച്ചു കൊണ്ട് 

കാര്യപരിപാടികൾക്ക് പ്രാർഥനയോടെ  തുടക്കം  

കമ്മ്യുനിക്കേടീവ് ഇംഗ്ലിഷ് ക്ലാസ് ശ്രീ .M  A  ഭാസ്കരൻ  മാസ്റ്റർ നിവ്വഹിക്കുന്നു.

നവാഗതർക്ക്  ഐഡൻറ്റിറ്റി  കാർഡും കളറിംഗ് ബുക്കും നല്കുന്നു 

അറിവിന്റെ അക്ഷരദീപം ജ്വലി പ്പിച്ചു കൊണ്ട് കുട്ടികൾ ഒന്നാം ക്ലാസിലേക്ക് 



അജ്നാനാന്ധകാരം  ഇല്ലാതാക്കാൻ അക്ഷരാഗ്നി തെളിയിച്ച  കുട്ടികൾക്ക്
ഹെട്മിസ്ട്രെസ്സ് ശ്രീമതി സത്യവതി പുസ്തകങ്ങൾ  സമ്മാനിക്കുന്നു 

പി.ടി.എ. പ്രസിഡണ്ട്‌  ശ്രീ കെ. അബ്ദുള്ള അക്ഷരദീപം തെളിയിക്കുന്നു.

കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് ക്ലാസ്സിന്റെ വിശദവിവരങ്ങൾ  ശ്രീമതി പി.സ്മിത  രക്ഷിതാക്കൾക്ക്‌
വിശദീകരിച്ചു  കൊടുക്കുന്നു 

സ്നേഹവിരുന്നു 2014-15 




അക്ഷരദീപം 

നവാഗതർക്ക് സ്വാഗതം 

പ്രവേശനോല്‍സവം  2015-16 

സ്വാഗത ഭാഷണം 

ചെറു തൈകൾ വന്‍ മരങ്ങളാക്കാൻ
2015 ജൂണ്‍  5 - ലോകപരിസ്ഥിതി ദിനം  

നെല്ലിമരത്തൈ  സ്കൂൾ ലീഡര്‍ക്ക് നല്കിക്കൊണ്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം 

പ്രകൃതിക്ക്‌ പച്ചപുതപ്പിക്കാൻ തന്നാലാവുന്നത്
 

ANNUAL DAY CELEBRATION AND KITCHEN SHED INAUGURATION

2014 -2015  കഞ്ഞിപ്പുര  ഉദ്ഘാടനം
SMC  ചെയർമാൻ  K  മമ്മു  നിര്വ്വഹിക്കുന്നു.



സ്കൂൾ വാര്ഷികം 2014-15 

2014 ഏപ്രിൽ - ആദ്യത്തെ സ്കൂൾ വാർഷികം
ഒപ്പന  4 -std 

ഒപ്പന 2 std 

ഇംഗ്ലീഷ്  സ്കിറ്റിനു  തയ്യാറാവുന്ന കുട്ടികൾ
ജസീല  4 std 
ഇംഗ്ലീഷ് സ്കിറ്റ്  I n  the forest
സറീന ബാനു 

ഇംഗ്ലീഷ് സ്കിറ്റ് in  the  garden  

മഹ്സൂസ 


ഖദീജത് ലുബ്ന 

2014-15 സ്നേഹവിരുന്നു നല്കി 4 std  ലെ കുട്ടികൾ
കുട്ടികൾ അവരവരുടെ വീടുകളില നിന്ന് ഉണ്ടാക്കി കൊണ്ടുവന്ന വിവിധ പലഹാരങ്ങൾ നിരത്തി സ്കൂളിലെ മറ്റു കുട്ടികള്ക്ക് സ്നേഹവിരുന്നു നല്കുന്നു.