PHOTOS

2014-15 പ്രവേശനോത്സവത്തില്‍ പുതുതായി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍..... സ്കൂളിലെ മുതിര്‍ന്ന കുട്ടികള്‍ .....

പ്രവേശനോത്സവത്തില്‍ കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്....പി.ടി.എ. അംഗങ്ങളും ടീച്ചേഴ്സും അവരോടോന്നിച്ച്.....

കുട്ടികള്‍ക്ക് ക്ലാസില്‍ എത്തിയശേഷം എല്ലാവരും ഒത്തുള്ള ഒരു വേള.... രക്ഷിതാക്കളും ഇതില്‍ പങ്കെടുക്കുകയുണ്ടായി...

സ്കൂള്‍ ഹെഡ്മിസ്ട്രസ് സംസാരിക്കുന്നു.... പി.ടി.എ. പ്രസിഡന്‍റ് അടക്കമുള്ള അംഗങ്ങള്‍ സമീപം...

No comments:

Post a Comment