Friday 1 August 2014

പ്രവേശനോത്സവ ഉദ്ഘാടനം

2014-15 വര്‍ഷത്തെ പ്രവേശനോത്സവം പി.ടി.എ. പ്രസിഡന്‍റ് അബ്ദുള്ള ഉദ്ഘാടനം ചെയ്യുന്നു.

1 comment:

  1. ഈ വര്‍ഷത്തെ പ്രവേശനോത്സവം പി.ടി.എ.പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പറും, പുതിയ കുട്ടികളുടെ രക്ഷിതാക്കളും സ്കൂളിലെ ടീച്ചേഴ്സും ഇതില്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് മധുരപലഹാരം വിതരണം ചെയ്തു. ഓരോ കുട്ടിക്കും ബാഡ്ജ് ഉണ്ടാക്കി അത് അവരെ അണിയിച്ചു.

    ReplyDelete