താളുകളിലൂടെ
Home
Children's Corner
Class Room Activities
READING COLLECTION
PHOTOS
VEDIOS
S. Visitors
About Us
Monday 18 August 2014
വ്യായാമ ക്ലാസ്
വ്യായാമ കളരിയില്‍ കുട്ടികളുടെ പരിശീലനം.......
എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതല്‍ 4 മണി വരെ സ്കൂളിലെ സുരക്ഷാ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വ്യായാമ കളരി നടത്തിവരുന്നു. ഇതില്‍ എല്ലാ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പ് വരുത്തുന്നു.
പരിശീലനത്തില്‍ കുട്ടികളുടെ ഉത്സാഹത്തോടെയുള്ള പ്രകടനം......
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment